26/11/09

പുല്ലിംഗം

അരികെ മേയുന്ന പശുവിന്റെ പിന്നില്
മുന്കാലുകളൂന്നി കയറാനായുന്ന കാളക്കുറുമ്പന്

അദ്ഭുതംകൂറും അഞ്ചുവയസ്സുകാരനോട്
അഛന് പറഞ്ഞു
‘അരികിലെ പുല്ലൊക്കെ തീറ്ന്നപ്പോ
അപ്പുറത്തെങ്ങാനൊണ്ടോന്ന് നോക്കുകാ’

....പുല്ലില്ലാതെന്തു പുല്ലിംഗം

5 അഭിപ്രായങ്ങൾ:

Umesh Pilicode പറഞ്ഞു...

ചെറുതാണെങ്കിലും നല്ല കവിത

ടി പി സക്കറിയ പറഞ്ഞു...

കവിത ജൈവമാണ്.അത് ഒഴുകും.വായനക്കാരെ, അതിന്റെ മണ്ണിനെ, തേടിവരും.തീര്‍ച്ച. .ബൂലോകകവിതകള്‍ക്ക് ഭാവുകങ്ങള്‍.
ടി പി സക്കറിയ http://sakkariya-salabhamcom.blospot.com

salabham പറഞ്ഞു...

ബൂലോകകവിതയില്‍ ഈ ലിങ്ക് ഉള്‍പ്പെടുത്താമോ?

salabham പറഞ്ഞു...

തിരുത്ത്

ഗുപ്തന്‍ പറഞ്ഞു...

പുല്ലുതീരാത്ത മേച്ചില്പുറത്തിലും ലത് തന്നെ കാളക്ക് കൌതുകം ;)