11/6/08

പേന കടലാസിനോട്‌

പ്രിയമുള്ളവളെ,
ഞാന്‍ കോരിക്കുടിച്ച
ദുഃഖത്തിന്റെ രാത്രികളെ മുഴുവന്‍
നിന്റെ വെളുപ്പില്‍ കറുത്ത അക്ഷരങ്ങളാക്കുന്നു
എന്നിട്ടും എല്ലാ ജന്മങളിലും
നീയെനിക്കു വേണ്ടി മാത്രം കാത്തു കിടക്കുന്നു

7 അഭിപ്രായങ്ങൾ:

വല്യോന് പറഞ്ഞു...

വരികള് കൊളളാം........
template-ന് ഒത്ത font Aply ചെയ്യുക....

best wishes...
with regards,
Vallyon

visit my blog www.riyaspkl.blogspot.com

വിഷ്ണു പ്രസാദ് പറഞ്ഞു...

കവിത ഗുണമില്ല...:(

Unknown പറഞ്ഞു...

കൊള്ളാം മഹി

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) പറഞ്ഞു...

ഒടുവില്‍ കടലാസ്‌
മനം മടുത്ത്‌
ഒളിച്ചോടുകയാണെങ്കില്‍
ദുഃഖത്തിണ്റ്റെ
കറുത്തരാത്രികള്‍ക്ക്‌
ഫലമില്ലാതാവും...
കാത്തിരിപ്പിന്‌....
അപ്പോഴേക്കും...
അവസാനം കുറിച്ചിരിക്കും..

നല്ല ആശയം തന്നെ...മാഷേ....

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
വേണു venu പറഞ്ഞു...

ആശയം ഇഷ്ടമായി.:)

Suraj പറഞ്ഞു...

ഒറ്റ സെക്കന്റില്‍ പിറന്നുവീണതു പോലെ തോന്നി ഇത്. ഇഷ്ടമായി ഇമേജറി.