12/4/08

വ്യാകുലം

കരഞ്ഞു തീര്‍ക്കാന്‍ വിടാതെ
എല്ലാ മൂന്നാം നാളിലും
എന്റെ പ്രാണസങ്കടത്തിനു മേല്‍
നീ ഉയിര്‍ത്തെണീക്കുന്നതെന്തിന് ???

5 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

കരഞ്ഞു തീര്‍ക്കാന്‍ വിടാതെ

എല്ലാ മൂന്നാം നാളിലും

എന്റെ പ്രാണ സങ്കടത്തിനു മേല്‍

നീ ഉയിര്‍ത്തെണീല്‍ക്കുന്നതെന്തിന് ???

-അക്ഷരതെറ്റുകളില്‍ നല്ലവരികളെ മുക്കി കൊല്ലാതിരിക്കുക.

അനൂപ് തിരുവല്ല പറഞ്ഞു...

കൊള്ളാം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

നന്നായിരിക്കുന്നു

ഇത്തിരിവെട്ടം പറഞ്ഞു...

:)

prabha പറഞ്ഞു...

i am sorry for the horrible spelling mistakes i commit...
i am learning the key board tips for varamozhi... will correct them ASAP.