23/4/08

പുതു കവിതകള്‍


ദേഹി

ശൈലന്‍


കിട്ടാത്ത
വള്ളികള്‍
തേടി
നടന്നു ഞാന്‍
തേടാത്ത
നിന്നില്‍


ക്കി
വീണു.അനാഥന്‍

നാസര്‍ കൂടാളി

അനാഥ പ്രേതങ്ങള്‍
അലയുന്ന
താഴ്വരയിലൂടെ
ഞാന്‍ നടന്നു.
എനിക്കു
ഭയം തോന്നിയില്ല-
കാരണം,
ഞാനുമൊരു
അനാഥനായിരുന്നു.

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
aneeshans പറഞ്ഞു...

രണ്ട് കവിതയാണോ ഒരു കവിതയാണോ