9/12/07

കടവില്‍

നിന്നെയോര്‍ക്കുന്പോള്‍
കാറ്റോമഴമനസ്സൊ എനിക്കുകൂട്ടിനുണ്ടാവുമോ
നീയൊഞാനൊ , നമ്മിലാരെങ്കിലുമൊരാള്‍കാത്തിരിക്കുന്നുണ്ടാവുമോ -
നമ്മളില്‍ നമ്മളെ;(മഞ്ഞുകാലത്തില്‍പ്പരസ്പ്പരം.....)
ഇനിനാംകണ്ടുമുട്ടുന്പോള്‍
നീപറഞ്ഞവാക്കുകള്‍ ഞാന്‍പറയാത്തവാക്കുകളുമായിസംസാരിക്കുമൊ?
നമ്മളപ്പൊഴും മൗനമെന്നചിത്രകഥയില്‍ -
കിരീടമില്ലാതെതന്നെയാവുമോ!?.

1 അഭിപ്രായം:

നാടോടി പറഞ്ഞു...

സൂക്ഷിച്ച് ടൈപ്പു ചെയ്യുക
സ്‌പെയ്‌സിടാന്‍ മറക്കേണ്ട