9/12/07

നിങ്ങള്‍


നമ്മുടെ വീടിനോട് ചേര്‍ന്നു നില്‍ക്കുന്ന തെങ്ങിന്റെ മണ്ടയേക്കാള്‍
അയല്വക്കത്തെ തെങ്ങിന്റെ മണ്ട കാണാം.
നമ്മുടെ ഉള്ളിലെ കടലിലെ ദ്വീപുകളില്‍
ആദ്യം വന്നിറങ്ങുന്നതന്യനാവാം.

-രാംമോഹന്‍ പാലിയത്ത്

3 അഭിപ്രായങ്ങൾ:

നാടോടി പറഞ്ഞു...

നല്ല ആശയം
ചുരുങ്ങിയ വരികളില്‍
കോള്ളാം

Inji Pennu പറഞ്ഞു...

ഹമ്മേ!

മന്‍സുര്‍ പറഞ്ഞു...

വിഷണുജീ....

വാക്കുകള്‍ ഉപ്പേരിയെങ്കിലും... രുചിയില്‍ കൊമ്പേരി..തന്നെ

മനോഹരമീ ആശയവും ചിന്തയും

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു