31/12/07

ആശംസകള്‍

ഇന്നലെ
ഇന്നലെ ഇന്നലെ
ഇന്നലെ ഇന്നലെ ഇന്നലെ
ഹാ.. 365 ഇന്നലെകളുടെ പെരുമഴ
പെയ്തുതീരുന്ന ഒരു വര്‍ഷം
വര്‍ഷം...

നാളെ
നാളെ നാളെ
നാളെ നാളെ നാളെ
ഹാ... 365 നാളെകളുടെ പ്രതീക്ഷ
പൂവിടുന്ന ഒരു വര്‍ഷം
വര്‍ഷം....

9 അഭിപ്രായങ്ങൾ:

കരീം മാഷ്‌ പറഞ്ഞു...

എകാന്തതയുടെ ഇരുട്ടും തണുപ്പുമകറ്റാന്‍ സ്നേഹത്തിന്റെ വെട്ടവും,ചൂടുമായി എത്തുന്ന ബൂലോഗ സൗഹൃദത്തിനു പുതുവല്‍സരാശംസകള്‍

വിനുവേട്ടന്‍|vinuvettan പറഞ്ഞു...

ശാന്തിയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവല്‍സരം നേരുന്നു...

അലി പറഞ്ഞു...

പുതുവത്സരാശംസകള്‍!

MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) പറഞ്ഞു...

പുതുവത്സരാശംസകള്‍. ലോകാ സമസ്താ സുഖിനോ ഭവന്തു.

sv പറഞ്ഞു...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു..പുതുവത്സരാംശംസകള്‍...

ഗോപന്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പുതുവത്സരാശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

നല്ല വരികള്‍,ഒപ്പം നവവത്സരാശംസകള്‍.

ഏ.ആര്‍. നജീം പറഞ്ഞു...

പുതുവത്സരാശംസകള്‍!

(അല്ല മാഷേ, ഈ ഇന്നലെകളും നാളെകളും 364 വീതമല്ലേ വരൂ...? ചുമ്മാ...)