29/9/07


8 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

കടലേ കടലേ
മായ്ച്ച് കളയണേ
ഈ കവിതയെ

അന്വശരമാക്കണേ ഈ ഒറ്റവരിയെ

അനിലന്‍ പറഞ്ഞു...

നീ നടന്ന വഴിയേ
നടക്കുവാന്‍ വയ്യ!

സാല്‍ജോҐsaljo പറഞ്ഞു...

തലതിരിഞ്ഞൊരീ
നടപ്പാതയില്‍
പതിഞ്ഞുപോവതെന്‍
പദങ്ങളല്ല പാദങ്ങളല്ലേ?

ചന്ദ്രകാന്തം പറഞ്ഞു...

പതിഞ്ഞു നില്‍ക്കുന്നു നിന്‍ പദാവലീ
പുതഞ്ഞു പോകിലും പാദമുദ്രാകൃതി.

sunil krishnan പറഞ്ഞു...

നിരപ്പുകളിലേ
അടയാളപ്പെടൂ നീ

സുനീഷ് കെ. എസ്. പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സുനീഷ് കെ. എസ്. പറഞ്ഞു...

കടല്‍ നീന്തി നീന്തിയീ-
യടയാളങ്ങളെങ്ങനെ
കരയില്‍ കറ വീഴ്ത്തി?
കടലേ കവരരുതേ
കരയുടെയീ തിണര്‍പ്പിനെ...

സനാതനന്‍ പറഞ്ഞു...

ഭ്രാന്തന്മാരേ ഭ്രാന്തന്മാരേ
ഞാനും വരുന്നല്ലോ
നിങ്ങള്‍ക്കൊപ്പം!