ഹരിതകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഹരിതകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
3/7/07
പന്ത്രണ്ട് വയസ്സാണ് കവിതയ്ക്ക്...
ഹരിതകത്തില്‍ വന്ന അഭിരാമിയുടെ കവിതകള്‍ കണ്ട് ഞാന്‍ അക്ഷരാര്‍ഥത്തില്‍ തരിച്ചിരുന്നു.ഒരു പന്ത്രണ്ട് വയസ്സുകാരിയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന ഭാഷയൊന്നുമല്ല അവളുടെ കവിത ആര്‍ജ്ജിച്ചിരിക്കുന്നത്.സമകാലിക യുവ കവികളുടെ കവിതകള്‍ക്കൊപ്പം നില്‍ക്കാവുന്ന രചനകള്‍.എന്തു പറയേണ്ടൂ...മോഹനകൃഷണന്റെയും കുഴൂരിന്റെയുമൊക്കെ സ്കൂള്‍ കവിതകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാവും.ഇനി അഭിരാമിയുടെ കവിതകള്‍ ഒന്നു വായിച്ചു നോക്കൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)