9/2/11

വിവര്‍ത്തനം

ഈത്തപ്പനകള്‍ ചോദിച്ചു
തുറിച്ച് നോക്കുന്നതെന്തിനുവിവര്‍ത്തനശേഷമുള്ള
തെങ്ങുകളാണു
ഞങ്ങള്‍മറന്നുവോ ?

3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

എങ്ങിനെ മറക്കാൻ..!

പ്രയാണ്‍ പറഞ്ഞു...

അതാണല്ലേ ഇല പരന്നും കായ് കുരുന്നും......

Pranavam Ravikumar പറഞ്ഞു...

Short and crisp!