പ്രിയ കവിതാ പ്രണയികളേ,
പ്രേരണ യു എ ഇ ,ഫിബ്രവരി 4 നു ഷാര്‍ജയിലെ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ വെച്ച്
‘കണ്ടെത്താത്ത വിലാസം/UNKNOWN ADDRESS‘ എന്ന പേരില്‍ കവി അയ്യപ്പന്റെ സ്മരണയില്‍ മലയാള കവിതയുടെ ഒരു ദിവസം സംഘടിപ്പിക്കുന്നു. കവി പി എന്‍ ഗോപീകൃഷ്ണന്‍ പങ്കെടുക്കുന്നു.


2 അഭിപ്രായങ്ങൾ:
aashmasakal....
കവിതയെഴുതാതെ
അലഞ്ഞു തിരിയാതെ
ഒരിടത്താദ്യമായി
പാറയില്‍ മാത്രം പ്രേമലേഖനം
കുറിച്ച കവി
അടങ്ങി കിടക്കുന്നത്
ചരിത്രം തങ്കലിപികളില്‍
എഴുതി ചേര്‍ത്തു
അപ്പോഴും ശിലകളും പക്ഷികളും
കരഞ്ഞു കൊണ്ടേയിരുന്നു
എവിടെ നിന്നോ
ഒരമ്പ് തുളഞ്ഞു കയറാന്‍
പാഞ്ഞു വരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ