ടി.എ.ശശി
ഉള്ളിലെ മൃഗത്തെ
വേലിപ്പഴുതിലൂടെ കടത്തി
കുടുക്കി
കാലിലടിച്ചും
തലയ്ക്കടിച്ചും;
പുളയുന്നുണ്ട് മൃഗം.
മൃഗമിടക്കിടെ
നിഴലിന്മേല് നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു
കുതിക്കുന്നു പിന്നെയും
കാടല്ലെ
പണ്ടത്തെ വീടല്ലെ
എന്നൊക്കെ
ന്യായങ്ങള്‍ നിരത്തിയും
7 അഭിപ്രായങ്ങൾ:
ന്യായം..
Nalla Varikal... Aashamsakal!
pedichu kuthippine adakkukayaanu manassu. alle? nannaayirikkunnu.
"നിഴലിന്മേല് നിഴല്‍ വീണ
അതിലും നിഴല്‍ വീണ
കാടു കാണുന്നു"
അവിടെയും നാട്ടു മനുഷ്യന്റെ നഖപ്പാടു കാണും!
എല്ലായിടത്തുമുണ്ട് ഈ മൃഗങ്ങള്‍..
കവിത നന്നായി
sharp
ചൊട്ടയിലെ ശീലം ചുടലവരെ!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ