24/9/10

ഓ.എന്‍.വി ക്ക് ജ്ഞാനപീഠം

ഫോട്ടോ:ഫോട്ടോക്കണ്ണന്‍, വിക്കിപ്പീഡിയ

8 അഭിപ്രായങ്ങൾ:

Muhammed kutty Elambilakode പറഞ്ഞു...

മലയാള കവിത സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം. ഒ.എന്‍.വി. കുറുപ്പിന് അഭിനന്ദനങ്ങള്‍!
മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

മുകിൽ പറഞ്ഞു...

മലയാളഭാഷയുടെ തിലകക്കുറിയ്ക്കു
അകനിറവോടെ അഭിനന്ദനങ്ങൾ..

naakila പറഞ്ഞു...

അഭിനന്ദനങ്ങൾ

വീകെ പറഞ്ഞു...

ഓ.എൻ.വിക്ക് അഭിനന്ദനങ്ങൾ...

Sapna Anu B.George പറഞ്ഞു...

ഒ എന്‍ വി ക്ക് അഭിനന്ദന്തനത്തിന്റെ പൂച്ചെണ്ടുകള്‍ ..... അദ്ദേഹം കവിതയാകുന്ന പൂക്കള്‍ നമുക്ക് സമ്മാനിച്ച അതിന്റെ മണവും ഗന്ധവും വര്‍ഷങ്ങളായി നാം ആസ്വദിക്കുന്നു. അദ്ദേഹത്തെക്കവിഞ്ഞ് ഇതിനര്‍ഹന്‍ ആരുമില്ല

t.a.sasi പറഞ്ഞു...

ഓരോ മലയാളിക്കും
അഭിമാനം..

lakshman kochukottaram പറഞ്ഞു...

മലയാളിത്തനിമയുടെ അംഗീകാരം .
ഒ. എന്‍ . വി സാറിനു അഭിനന്ദനങ്ങള്‍

jayaraj പറഞ്ഞു...

എന്‍റെ ഇഷ്ട കവിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു