29/7/10

മണ്ണാങ്കട്ടയും കരിയിലയും

കാറ്റും മഴയുമെന്ന് കേട്ടാലുടൻ
ഓർമ്മ വരുന്നത്
കടലിൽ പോയ സ്വന്തം അപ്പനെയല്ല,
അമരത്തിലെ മമ്മൂട്ടിയെപ്പോലുമല്ല,
മണ്ണാങ്കട്ടയെയും കരിയിലയെയുമാണ്.
പുത്തൻ വിദ്യാഭ്യാസത്തിന്റെ ഒരു
ഗതികേട്.

2 അഭിപ്രായങ്ങൾ:

Pranavam Ravikumar പറഞ്ഞു...

Pathetic is not the word!!!!

എസ് കെ ജയദേവന്‍ പറഞ്ഞു...

നന്നായിട്ടുണ്ട്....skjayadevan.blogspot.com
കാല്‍നടക്കാരന്‍-കവിതകള്‍