15/7/10

എന്താണത്?

എന്താണത്?
എന്നും
എന്നെയിങ്ങനെ
ജീവിതത്തിൽനിന്നും മുന്നിലേക്ക്
പിടിച്ചുവലിച്ചുകൊണ്ടിരിക്കുന്നത്?
ഇടക്കെവിടെയെങ്കിലുമൊന്ന്
നിർത്തിയിരുന്നെങ്കിൽ
ഇറങ്ങിപ്പോകാമായിരുന്നല്ലോയെന്ന്
യാത്രയിൽ മുഴുവനും
ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്?

2 അഭിപ്രായങ്ങൾ:

മുകിൽ പറഞ്ഞു...

കവിതയാവട്ടെ, മുന്നിലേക്കു വലിക്കുന്നത്.

Pranavam Ravikumar പറഞ്ഞു...

:-)