1/4/10

ഒറ്റ-തിരിഞ്ഞവന്‍


ക്കൂട്ടങ്ങളി ഒറ്റപ്പെടുന്നവരുടെ ആകാശം
മുറിവുകളാൽ മേഘാവൃതമായിരിക്കും...

പിന്നണിയി
അണിമുറിയുമോമ്മക
അലറിപ്പാഞ്ഞുകൊണ്ടിരിക്കും.......

പക ചേത്തു വെച്ചവ ഉറുമി വീശും .;
വസ്ത്രങ്ങ ചുവന്നു തുടുക്കും ..

സായാഹ്നങ്ങളിലെ സൈറ പോലെ
യാഥാർത്ഥ്യങ്ങ അപൂവ്വം ഇടി മുഴക്കം കൂട്ടും...
ഒരു പൊട്ടു വെളിച്ചം കന പോലെ വെന്തു വരും.....

സ്നേഹത്താൽ,
ഊഷ്മാവുയത്തുന്ന യന്ത്രം
പണ്ടേ നിശ്ചലമായിരിക്കുന്നു .....

അവശേഷിക്കുന്നത് നോവിന്റെ തപാ മുദ്രണങ്ങളാണ് ...!
പാതി കത്തിയ സുര്യനും
കത്തിയെറിയുന്ന പെകുട്ടിയുമുള്ളത്.....

"ഭേദം കൂട്ടങ്ങ തന്നെ...
കൂട്ടില്ലെങ്കിലും
കൂട്ടിമുട്ടില്ലല്ലോ ....." !

6 അഭിപ്രായങ്ങൾ:

DenZZZZ പറഞ്ഞു...

ബൂലോകകവിതയില് പഴയ ഇടിമുഴക്കത്തിന്റെ പ്രതിധ്വനി മാത്രമേ കേള്‍ക്കുവാനുള്ളൂ.

പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരാതെ ചിലര്‍

lakshman kochukottaram പറഞ്ഞു...

onnum manassilaayilla..........
ath ente kazhivvkedaai maathram kaanuka.....

Unknown പറഞ്ഞു...

nannayitindu... bimbangalile puthuma kavithku puthiya manam nalkunnundu

എന്‍.ബി.സുരേഷ് പറഞ്ഞു...

സ്വപ്നത്തിന്‍റെ ഇരയായതിനാല്‍
ഓര്‍മ്മകളുടെ പീഡനം
ഏറ്റുവാങ്ങുന്നു.
ആള്‍ക്കുട്ടമുള്ളതിനാല്‍
ഒറ്റപ്പെടുന്നു.
അല്ലെങ്കില്‍ ആര് ആര്‍ക്കു കൂട്ട്.
ഒക്കെയും ഓരോ
ഫാന്‍റസി.
ജീവിതത്തിന്റെ നേര്‍ത്ത ചിത്രമേ ആയുള്ളൂ

എം പി.ഹാഷിം പറഞ്ഞു...

ആള്‍ക്കൂട്ടത്തില്‍ തനിയെ !

താങ്കളെ ആദ്യമായാണ്‌ വായിക്കുന്നതെന്നാണ് ഓര്‍മ്മ
വീണ്ടും തേടിവരത്തക്കവിധം കാതലുള്ള കവിത!

ishaqh ഇസ്‌ഹാക് പറഞ്ഞു...

നന്നായി തോന്നി
ഭാവുകങ്ങൾ