20/10/09

ലവ് ജിഹാദ്

നാവുകുഴക്കുന്ന അറബിപ്പേരും
താടിയും നിസ്ക്കാരതയമ്പും
എത്രവട്ടം നിന്നെ
തോക്കുകള്‍ക്കൊറ്റികൊടുത്തു.

തെരുവോരങ്ങളില്‍
ചത്തുമലച്ചിട്ടും
തീവ്രവാദിയെന്ന എ പേരു
വിളിച്ചു വിളിച്ചു
പേരാവുമ്പോഴും
നിര്‍ത്താറയാലില്ലെ
നിന്റെ‘ഹറാമ്പറപ്പ്’

ഒരു പശുവിനെപ്പോലും
സ്നേഹിക്കാനറിയാത്ത ഹമുക്കേ
എന്തിനാ നീ
വേലിചാടുന്നമുഹബ്ബത്ത്
കിനാവു കാണുന്നത്

36 അഭിപ്രായങ്ങൾ:

എം പി.ഹാഷിം പറഞ്ഞു...

tharakkedilla

അജ്ഞാതന്‍ പറഞ്ഞു...

കൊള്ളാം,., :)

അനില്‍ കുരിയാത്തി പറഞ്ഞു...

വായിച്ചു വളരെ നല്ലത്
വാക്കുകള്‍ക്കു ചാട്ടുളിയുടെ കാഠിന്യം
സാമൂഹ്യ തിന്മകള്‍ക്കെതിരെ തൂലിക പടവാളക്കിയ
കവിയുടെ ആത്മര്‍തത്തയെയും,...വരികളിലൂടെ
വരച്ചു കാട്ടുന്ന കാലിക വിപത്തുകളെയും
തിരിച്ചറിയുന്നു ,....
മുന്നോട്ടു ഇനിയും മുന്നോട്ടു
തുടരുക കൂട്ടുകാരാ ..........

Kalam പറഞ്ഞു...

'ഹറാമ്പറപ്പിന് കൂലി മുസീബത്ത്‌.'

മുഹബ്ബത്തിന്റെ terms and conditions പഠിച്ചു കൊള്ളുക.

Mustafa kamal പറഞ്ഞു...

kavitha nannayittundu.

അനിലൻ പറഞ്ഞു...

ഒരു പശുവിനെപ്പോലും
സ്നേഹിക്കാനറിയാത്ത ഹമുക്കേ
എന്തിനാ നീ
വേലിചാടുന്നമുഹബ്ബത്ത്
കിനാവു കാണുന്നത്
......

ഹാരിസെ... സല്യൂട്ട്!

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

കാലികമായ വിഷയം ...
നന്നായിരിക്കുന്നു.....

Sanal Kumar Sasidharan പറഞ്ഞു...

മുനയും മൂർച്ചയുമുള്ള കവിത!

നന്ദ പറഞ്ഞു...

ആ ചോദ്യമാണ്!

സെറീന പറഞ്ഞു...

വേലി ചാടുന്ന പയ്യിനു കോല്
കൊണ്ടു മരണമെന്ന് ഉമ്മാമ പറഞ്ഞു
തന്നിട്ടില്ലേ? :) അതും ജിഹാദില്‍ പെടുമോ?
ഏതായാലും കവിത ഗംഭീരം.

...nEju... പറഞ്ഞു...

:-) nannayittundu... gudd... work ..

Midhin Mohan പറഞ്ഞു...

അവന്റെ നെറ്റിയില്‍ നിസ്കാര തയമ്പല്ല.......
വേലി ചാടി നെറ്റിയിടിച്ചു വീണതിന്റെ പാടാ............
പക്ഷെ ജീവനുള്ളിടത്തോളം അവന്‍ ഇനീം ചാടും..........

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

നന്നായി ഈ എഴുത്ത്
സമകാലിക പ്രസക്തി വിളിച്ചോതുന്ന രചന

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
son of dust പറഞ്ഞു...

ഹാരിസേ ഇതെന്താ‍ കവിത ജിഹാദോ,
അസ്സൽ കവിത

Rakesh പറഞ്ഞു...

ഭീരുത്വം നിറഞ്ഞ ഈ "വിശുദ്ധ"യുദ്ധങ്ങള്‍ക്ക്
ഒരു ജന്നത്തും പ്രതിഫലമല്ലെന്ന്
ഇവരെന്നാണ് ഇനി തിരിച്ചറിയുന്നത് ....


അഭിവാദ്യങ്ങള്‍...... അനുകരണീയമായ നിന്റെ ചങ്കുറപ്പിന്

കവിത നന്നായിരിക്കുന്നു

സജീവ് കടവനാട് പറഞ്ഞു...

ഹാരിസേ, എന്തു വിഡ്ഢിത്തമാണു നീ എഴുതിവെച്ചിരിക്കുന്നത്. :)

എനിക്കിതു വിശ്വസിക്കാനാകുന്നേ ഇല്ല.

വേലികളില്ലാത്ത സ്വപ്നലോകത്തിലിരുന്ന് എനിക്കിതൊന്നും സങ്കല്പിക്കാനേ പറ്റുന്നില്ല. ആ ലോകത്തേക്ക് നാമൊക്കെ എന്നാ അധ:പതിക്ക്യാ?

വേലികള്‍ ചാടപ്പെടാനുള്ളതാണ്.

നജൂസ്‌ പറഞ്ഞു...

!!

M G RAVIKUMAR എം.ജി.രവികുമാര്‍ പറഞ്ഞു...

LUV 'LUV JIHAD'
premathinte visudhayudham
atho prem kondulla visudhayudhamo?
Ethayalum kollam oru visudhiyokke undallo. Punyaham thalikkathe visudhamakumo ?

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഹാരിസ്,
വളരെ നന്നായിരിക്കുന്നു..
നല്ലമുനയുള്ള വാക്കുകൾ!

സിനു കക്കട്ടിൽ പറഞ്ഞു...

ഒറ്റ ഹമുക്കുങ്ങളും ബായിക്കൂല ഹാരിസെ...ഇതൊന്നും ..എന്നാ മറ്റേ ഹറാമ്പെറപ്പുകളൊ?അവറ്റകള് വേലിചാട്ടക്കാരെം നോക്കിയിരിപ്പാണു.പിന്നെന്താ ഹാരിസെഴുതും ഞമ്മളു വായിക്കും..പ്രതിഷേധവും ദുഖവും,എഴുത്തുകാരനിലും വായനക്കാരനിലും ശ്വാസം മുട്ടുമ്പോഴും ---അവര് കള്ളനും പൊലീസും കളിക്കും..എന്നാലും എഴുതുക തന്നെ ഹാരിസ്..അഭിനന്ദനങ്ങള്‍

അജ്ഞാതന്‍ പറഞ്ഞു...

valare nannayitund, abinanthanangal

Mahi പറഞ്ഞു...

ഹാരിസ് നന്ന്‌

sadik പറഞ്ഞു...

ലവ് ജിഹാദ് !!!
റോമിയോ ലവ് !!!!
കൃഷ്ണ ലീലകള്‍ !!!!!!!!
ആരു ആരെ കുറ്റപെടുത്തും ?
വിഡ്ഢി പെട്ടികള്‍ക്കു മുന്പില്‍ ജീവിതം ഹോമിച്ചു അസ്ഥിതം ചോദ്യം ചെയുംപോലും
മൊബൈല്‍ കേമറ യില്‍ ചിത്രങള്‍ ഹരം കൊള്ളികുംപോലും
ന്റെ മുന്‍പില്‍ എതെലം വാക്കുകള്‍ ഇതെല്ലാം തരത്തില്‍ വേദനിപ്പിക്കുന്നു എന്ന് ആരും ചിന്തികുന്നില
സമുദായങള്‍?
നാളെ ഞാനും അതില്‍ ലയികെണ്ടാതാനെന്ന അറിവ് ലഭികാതെ അനോന്യം പയി പറയുനത്
എല്ലാം പിശാചിന്റെ ജല്പനങലാന്നെന്നുഈ കവിത നല്ലയൊരു കവിയില്‍ നിന്നും ഉണ്ടായതാണെന്ന് ഞാന്‍ പറയും

ശ്രീജിത്ത് അരിയല്ലൂര്‍ പറഞ്ഞു...

pranayam nallathaanu...prathyekichum penninotullathu...pranayicha penninem kondu veli chaati mathathinte mayyathu kattilil kettippitichu kitannukalayaam enna chindha valare valre asleelavumaanu...kavitha pollunna vishayathe kaalppanikamaayi neritunnu...ezhuthaathirikkunnathinekkaal bhedhamaanu ezhuthunnathu...

മാ...... മി ...... പറഞ്ഞു...

snehathinne thadiyum, thalappavum,kkuriyum,kurishum nalkiyavre ...oru nimisham. ningal ee varikaliloode kadannu pokuuuu

Sureshkumar Punjhayil പറഞ്ഞു...

Manoharam, Ashamsakal...!!!

ഹാരിസ്‌ എടവന പറഞ്ഞു...

കവിത വായിച്ചവര്‍ക്കും
പ്രശ്നം വായിച്ചവര്‍ക്കും
നന്ദി
വായിക്കപ്പെടുന്നു
എന്നത്
എഴുത്തിനുള്ള
വിറക്

naakila പറഞ്ഞു...

അനിലന്‍ പറഞ്ഞ പോലെ
സല്യൂട്ട് ഹാരിസ്

mokeri(മൊകേരി) പറഞ്ഞു...

ലവ്ജിഹാദ് വായിച്ചു. തത്കാലം ഒന്നും പറയുന്നില്ല. സ്നേഹത്തോടെ,

KRISHNAKUMAR R പറഞ്ഞു...

ഇതില്‍ കവിതയില്ല..ഇത് കവിതയുമില്ല. പക്ഷെ വികാര പ്രകടനം കൊള്ളാം. പ്രശ്നം പ്രതികരിക്കേണ്ടത് തന്നെ. അതിനു ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍...!

Unknown പറഞ്ഞു...

ല്‍കവിതയില്ല..ഇത് കവിതയുമില്ല. പക്ഷെ വികാര പ്രകടനം കൊള്ളാം. പ്രശ്നം പ്രതികരിക്കേണ്ടത് തന്നെ. അതിനു ശ്രമിച്ചതിനു അഭിനന്ദനങ്ങള്‍...!
ennaanu enikkum thonnunnathu
onnu editu cheythu enthaanu iyaal manasil kandathu ennu paranjaal..nannaavum

ziyad ali.TMC പറഞ്ഞു...

ഫഷിസ്റ്റുകള്‍ അവരെപ്പോയും സമുദായങ്ങളെ തമ്മിലടിപ്പിക്കും ,അതിനായിപുതിയ സിദ്ധാന്തങ്ങള്‍ മെനഞ്ഞുകൊന്ടെയിരിക്കും...ആടുകളെ തമ്മിലടിപ്പിച്ച് ചോര കുടിച്ച ചെന്നായയെനമുക്കറിയില്ലേ

--
by TMC
9495076560

വയ്സ്രേലി പറഞ്ഞു...

കഷ്ടം!

സ്നേഹവും തീവ്രവാതം? പേര് ലവ് ജിഹാദ്?
മതം നോക്കിയും സ്നേഹം വിളബാരുണ്ടോ? ഉണ്ടെങ്കില്‍ അത് മനസിലാകാന്‍ അവള്‍ക്കു അവാതതെന്ത്യ? അത് അവളുടെ കുറവല്ലാതാകുമോ?

Unknown പറഞ്ഞു...

"ira"kalkku vendi kavitha post cheyyumbozulla sugam orikkalum "vettakarukku" vendi support cheyyumbol kittiyirikkilla ennu karuthunnu ......

ennum evideum irakalude sankadam thannayanu kavitha but evide ????????????? but ???

MOIDEEN ANGADIMUGAR പറഞ്ഞു...

കൊള്ളാം, ഇതിൽ കവിതയുണ്ട്.
പക്ഷേ , വായിച്ചപ്പോൾ എന്തോ ഒരു ...........