28/8/09

ബൂലോകകവിതയുടെ ഓണപ്പതിപ്പ് വായിക്കാം...

 ബൂ‍ലോക കവിതയുടെ ആഭിമുഖ്യത്തില്‍ മലയാളം ബ്ലോഗുകളുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സമ്പൂര്‍ണ ഓണപ്പതിപ്പ് തയ്യാറാക്കാന്‍ ശ്രമീക്കുകയായിരുന്നു .അത് ഏതാണ്ട് പൂര്‍ണമായി.ബ്ലോഗുകളില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന നല്ല സൌഹൃദങ്ങള്‍ വീണ്ടെടുക്കാനുള്ള ഒരവസരമായിട്ടാണ് ഓണപ്പതിപ്പ് എന്നൊരു ആശയം രൂപപ്പെടുന്നത്.

എല്ലാ മനസ്സുകളിലും നന്മയും സന്തോഷവും നിറയട്ടെ.ലോകത്തെ എല്ലാ മലയാളികള്‍ക്കുമായി
സമര്‍പ്പിക്കുന്നു ഇ- ഓണപ്പതിപ്പ്. ഓണാശംസകള്‍.... :)

ചിത്രങ്ങള്‍-സുധീഷ് കൊട്ടേമ്പ്രം
ലേ ഔട്ട്-നസീര്‍ കടിക്കാട്,ഉന്മേഷ് ദസ്തകിര്‍, സിമി

3 അഭിപ്രായങ്ങൾ:

ടി.പി.വിനോദ് പറഞ്ഞു...

ഗംഭീരം !!!

ഓണപ്പതിപ്പിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി..

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നന്നായിരിക്കുന്നു.
ലേ ഔട്ടില്‍ എന്റെ പേര് എന്തിനാണെന്ന് മാത്രം മനസ്സിലായില്ല.ഈ നിറലാവണ്യത്തില്‍ എനിക്ക് പങ്കില്ല.

Sapna Anu B.George പറഞ്ഞു...

Great effort and all the best