20/8/09

പദപ്രശ്നം

പൂരിപ്പിക്കുംതോറും
ബാക്കിയാവുന്ന കളങ്ങളില്‍
ഒത്തൊപ്പിച്ചൊരു
വാക്കുകിട്ടാത്ത പദപ്രശ്നം
പ്രവാസം

ജീവിതം തന്നെ
ചേര്‍ത്തുവെച്ചിട്ടും
അര്‍ത്ഥമില്ലാതെ
പോവുന്നുണ്ടെന്നു
പറയാറുണ്ടു ഞാനും.

സ്വയമില്ലാതായി പോവുന്നൊരു
നാള്‍ വരെ
ഈപദപ്രശ്നം തന്നെ
ജീവിതവും പ്രവാസവും

3 അഭിപ്രായങ്ങൾ:

KRISHNAKUMAR R പറഞ്ഞു...

valare nannayittund. iniyum pratheekshikkunnu

Geetha Prathosh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Geetha Prathosh പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.