13/8/09

പിറന്നാളില്‍

ഉയിരിന്‍ കൊലക്കുടുക്കാവും നിരോധിനെ
പിറന്നാള്‍ബലൂണാ‍ക്കാന്‍ കഴിഞ്ഞതല്ലേ ജയം?

2 അഭിപ്രായങ്ങൾ:

ജ്യോനവന്‍ പറഞ്ഞു...

'സാധ്യത'കളെ 'അസാധ്യത'കള്‍കൊണ്ടു ജയിക്കുന്ന കവിത!

അരുണ്‍  പറഞ്ഞു...

കവിതയുടെപുതിയ മുഖം..നന്നായിട്ടുണ്ട്