23/5/09

ശാസ്ത്രം

സപ്തവര്‍ണ്ണവൃത്തം


കറക്കിവിടുമ്പോൾ
‍വെള്ള

കറക്കത്തിനിടയിലിവിടം
വിടുമ്പോള്‍

പുതപ്പിച്ചുകിടത്തേണ്ടതിന്റെ
വര്‍ണ്ണശാസ്ത്രം

വേറൊന്നാകുമോ?

അഭിപ്രായങ്ങളൊന്നുമില്ല: