24/4/09

കുറത്തി

ഇന്നും കുറത്തി വന്നു

തത്ത പുറത്തും
കുറത്തിയകത്തും

ദൈവമേ, ഇനി
എന്റെ ചീട്ട് ആരെടുക്കും?

1 അഭിപ്രായം:

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

നിന്റെ ചീട്ട്‌ കുറത്തി കീറാണ്ട് നോക്ക് ! ഹ ഹ ഹ ഇഷ്ടായി ട്ടോ!