5/2/09

തന്ത്രം

സ്വര്‍ഗത്തില്‍
സമരം നടത്തിയവര്‍ക്ക്
മണ്ണില്‍ മുള്ളുകളാവട്ടെയെന്ന്
ശാപം


തറച്ചമുള്ളുകള്‍
പുറത്തെടുക്കുവാന്‍
എരുക്കിന്‍പാലത്യുത്തമമെന്ന്
വിഷവൈദ്യന്‍ വര്‍ഗീസ്മാപ്ല


വെറുതെയല്ല തമ്പുരാന്‍
എരുക്കുകള്‍ക്ക്
ശ്മശാനംതന്നെ
പാട്ടത്തിനുകൊടുത്തത്.

7 അഭിപ്രായങ്ങൾ:

പ്രയാണ്‍ പറഞ്ഞു...

മുമ്പ് ഞാന്‍ വായിച്ചതാണ്. വീണ്ടും പറയുന്നു നല്ല കവിത.ആശംസകള്‍.

Sanal Kumar Sasidharan പറഞ്ഞു...

താങ്കൾക്ക് സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങരുതോ?

നഗ്നന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നഗ്നന്‍ പറഞ്ഞു...

Prayan,
നന്ദി.


സനാതനൻ,
എന്റെ ബ്ലോഗ് www.nagnan.blogspot.com
‘വിട്ടിലുകളുടെ വൃഷണ‘ത്തിന്റെ നേട്ടത്തിൽ,
സന്തോഷവും, അഭിനന്ദനങ്ങളും....

February 6, 2009 10:35 AM

Mahi പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌

Manikandan പറഞ്ഞു...

കവിത നന്നായിട്ടുണ്ട്‌

ramanika പറഞ്ഞു...

bhoomiyagunna swargathil mullavathirikkan sramikkuka.