26/2/09

എട്ടാം പെഗ്ഗ്‌

ഉറയൂരാതെ വയ്യ

ചലനങ്ങളിലചേതന
ചെതമ്പലുകളിഴയും മുമ്പേ
ഉരിഞ്ഞെറിഞ്ഞേതീരൂ

ഇനിയും
കാത്തിരിയ്ക്കാന്‍ വയ്യ

പാമ്പാകാതെ വയ്യ.

5 അഭിപ്രായങ്ങൾ:

vadavosky പറഞ്ഞു...

തകര്‍പ്പന്‍ :)

the man to walk with പറഞ്ഞു...

pambaayi..nannayi

Pongummoodan പറഞ്ഞു...

അവസാനം എനിക്ക് പറ്റിയ ഒരു കൂട്ടുകാരനെ കണ്ടുമുട്ടി :) ചീയേഴ്സ് :)

നഗ്നന്‍ പറഞ്ഞു...

vadavosky,
the man to walk with ,
പോങ്ങുമ്മൂടന്‍,


C H E E E E E R S. . . . . . .!

meegu2008 പറഞ്ഞു...

Hello,

Best wishes

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

http://suniljacobkavithakal.blogspot.com/