5/2/09

പാത് ഫൈന്റര്‍

... 2,1,0.

അരമുള്ള ഒരു വാക്കൂരി
എന്റെ കഴുത്തിലുരുമ്മി അവള്‍ ചീറി

ഞാന്‍ ശ്വാസമടക്കി

...വിയര്‍പ്പ്‌,രക്തം,മാംസം.

ഞങ്ങള്‍ ഭൂമി വിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: