പ്രിയ സുഹൃത്തേ,
ബിനുവിന്റെ കവിതകള്‍, 'സ്വപ്നങ്ങളിലേക്കുള്ള വഴികള്‍' പുസ്തകമാവുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.. അനുഭവങ്ങളെ അക്ഷരങ്ങളാക്കുന്ന ഈ പതിനേഴുകാരന്റെ ഓരോ കവിതയും ശരീരവേദനയില്നിന്നുമുള്ള മോചനമാണ്.തളിപ്പറമ്പിലെ സീയെല്ലെസ് ബുക്സ് ആണ് കവിതകള്‍ പൂര്‍ണ്ണമായും സൗജന്യമായി പ്രസിദ്ധീകരിക്കുന്നത്. ബിനുവിണ്ടെ ചില കവിതകള്‍ www.binuvinte-kavithakal.blogspot.com മില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുസ്ത്തകത്തിണ്റ്റെ കവര്‍ പേജ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് കമലാലയം രാജന് മാസ്റ്ററാണ്. വ്യത്യസ്തമായ നാലു തരം കവര്‍ പേജുകള്‍. നാലും കൂട്ടുകാര്‍ക്കു മുന്പില് സദയം സമര്‍പ്പിക്കുന്നു. താങ്കള്‍ക്ക് ഇഷ്ട്ടപ്പെട്ട കവര്‍ പേജ് തിരഞ്ഞെടുത്ത് ബിനുവിണ്റ്റെ സ്വപ്നങ്ങളെ കരുത്തുറ്റതാക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.
സ്നേഹപൂര്‍വ്വം ബിനുവിണ്ടെ കൂട്ടുകാര്‍
4 അഭിപ്രായങ്ങൾ:

എനിക്ക് ഇഷ്ട്മായത് ആദ്യത്തെ കവറാണ്
എല്ലാവിധ ആശംസകളും നേരുന്നു...ഇനിയും ഒരുപ്പാടൊരുപ്പാട് പുസ്തകങ്ങള്‍ കവിതകളായി ബിനുവില്‍ നിന്നും ലോകമാകെ ഒഴുക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഇഷ്ടമായ കവര്‍ ഡ്രീം 2
നന്മകള് നേരുന്നു
മന്‍സൂര്‍, നിലബൂര്‍
എനിക്ക് ഇസ്ടമായത് രണ്ടാമത്തെ കവര്‍ ആണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ