14/5/08

മനോജ് കാട്ടാമ്പള്ളിയുടെ മിന്നുകെട്ട്

പ്രശസ്ത കവി മനോജ് കാട്ടാമ്പള്ളിയുടെ മിന്നുകെട്ട്

ഈ വരുന്ന പതിനെട്ടിന്.പോക്കിരി,ട്രാഫിക് ഐലണ്‍ട്,എന്നീ കവിതകളിലൂടെ

ബൂലോകത്ത് കൂടി പ്രശസ്തനായ പ്രിയ കവിക്ക്...

ഒമാനില്‍ നിന്ന് മംഗളാശംസകളോടെ.....

5 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

മനോജേ,ആശംസകള്‍...
(മിന്നുകെട്ടാനും നാലാളെ ഇങ്ങനെയൊക്കെ അറിയിക്കാനും വേണം ഒരു യോഗം... :)

സാല്‍ജോҐsaljo പറഞ്ഞു...

ദൈവമേ! മിന്നുകെട്ടെന്ന കവിത വായിക്കാന്‍ വന്നതാണ്.

ആശംസകള്‍.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ആശംസകള്‍.....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഇന്നാണല്ലോ ആ സുദിനം!
ഇപ്പോള്‍ കഴിഞ്ഞു കാണും അല്ലേ മിന്നുകെട്ട്‌?
ഇനി സദ്യ അത്‌ ഗംഭീരമാവണം!
ഒരു പാവം പ്രവാസിയുടെ ആശംസകള്‍

അനിലൻ പറഞ്ഞു...

മനോജേ
മംഗളാശംസകള്‍