11/3/08

ഉമ്പാച്ചി വിവാഹിതനാകുന്നു

കവിയും ബ്ലോഗറുമായ ഉമ്പാച്ചി വിവാഹിതനാകുന്നു.വധു വടകര മണിയൂര്‍ കുറുന്തോടിയിലെ കുറിക്കു താഴെ അബ്ദുല്ല, നഫീസ ദമ്പതികളുടെ മകള്‍ സജ്ന.
നിക്കാഹ് മാങ്ങോട് ഗ്രാമീണ ജുമാമസ്ജിദില്‍ ഞായര്‍ വൈകീട്ട് 16-3-2008 ന് നടക്കും.
നിക്കാഹിനു കാര്‍മ്മികത്വം വഹിക്കുന്നത് ഉമ്പാച്ചിയുടെ നല്ല വായനക്കാരനും സുഹൃത്തുമായ പാണക്കാട് മുനവ്വറലി ശിഹാബ്(ശിഹാബ് തങ്ങളുടെ മകന്‍...)
അടുത്ത ബന്ധുക്കളും കൂട്ടുകാരും ഒത്തുകൂടുന്ന ചെറിയൊരു ചടങ്ങ് മാത്രമേ ഉള്ളൂ.
ഉള്ളതു പറയാമല്ലോ,പഹയന്‍ എന്നേം കൂടി വിളിച്ചില്ല... :)
ഉമ്പാച്ചിക്കും വധുവിനും വിവാഹമംഗളാശംസകള്‍...

18 അഭിപ്രായങ്ങൾ:

Pramod.KM പറഞ്ഞു...

ഉമ്പാച്ചിക്ക് ആശംസകള്‍.

സജീവ് കടവനാട് പറഞ്ഞു...

പഹയന് ഞമ്മടെ ബക ഒരു ബിര്യാണിച്ചെമ്പ് നെറേ ആശംസകള്‍!!

ബാജി ഓടംവേലി പറഞ്ഞു...

ആശംസകള്‍......

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഉമ്പാച്ചിക്ക് ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

ആശംസകള്‍.

ടി.പി.വിനോദ് പറഞ്ഞു...

ഉമ്പാച്ചിക്കും കൂട്ടുകാരിക്കും ആശംസകള്‍,,

നജൂസ്‌ പറഞ്ഞു...

ആശംസകള്‍

Sharu (Ansha Muneer) പറഞ്ഞു...

ഉമ്പാച്ചിക്കും വധുവിനും ആശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു...

ആശംസകള്‍.

Sanal Kumar Sasidharan പറഞ്ഞു...

ഞാന്‍ വിവാഹ ശേഷമുള്ള ആദ്യ കവിത കാത്തിരിക്കുന്നു.
:)
ഉംബാച്യ്യേ .....ആശംസകള്‍

തറവാടി പറഞ്ഞു...

ആസംസകള്‍:)

തറവാടി / വല്യമ്മായി

പ്രിയ പറഞ്ഞു...

ഉമ്പാച്ചിക്കും ഉമ്പാച്ചിയുടെ കുഫ് വോത്ത സജ്നക്കും വിവാഹാശംസകള്. :)

ശ്രീലാല്‍ പറഞ്ഞു...

ഉമ്പാച്ചിക്കും ഉമ്പാച്ചിണിക്കും വിവാഹ മംഗളാശംസകള്‍!

മയൂര പറഞ്ഞു...

ആശംസകള്‍...

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

ഉമ്പാച്ചി കൊടുക്കാന്‍ ഒരാളായല്ലോ...
ഉമ്പാച്ചി എന്നു പറഞ്ഞാല്‍ എന്താന്നറിയില്ലേ?

krish | കൃഷ് പറഞ്ഞു...

ബ്ലിക്കാഹ്/നിക്കാഹ് ആശംസകള്‍.

ഏറുമാടം മാസിക പറഞ്ഞു...

AVAN VILICHU POKAAN PACHIYILLA.ELLAA AASHAMSAKALUM NERUNNU

അത്തിക്കുര്‍ശി പറഞ്ഞു...

wishes for a happy married life!