ഇടങ്ങള്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന നമ്മുടെയൊക്കെ സുഹൃത്തും കവിയുമായ അബ്ദു ഈ മാസം 24ന് വിവാഹിതനാവുകയാണ്.അബ്ദുവിന് തിരക്കുകള്‍ കാരണം എല്ലാവരേയും ക്ഷണിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എല്ലാ ബൂലോക കൂടപ്പിറപ്പുകളേയും അബ്ദുവിന്റെ വിവാഹച്ചടങ്ങുകള്‍ മംഗളകരമാക്കുന്നതിന് വല്ലപ്പുഴയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.(അബ്ദു പറഞ്ഞിട്ടു തന്നെ... :)
വധു: താഹിറ, (D/o)മുഹമ്മദാലി ,മുളയ്ക്കല്‍,വല്ലപ്പുഴ,പാലക്കാട്
വിവാഹ സുദിനം:2007 ഒക്ടോബര്‍ 24 ബുധന്‍
സമയം:11amനും 3pmനും ഇടയില്‍
വിവാഹ വേദി: ഓര്‍ഫനേജ് വെഡ്ഡിങ് ഹാള്‍,വല്ലപ്പുഴ
------------------------------------------------------------------------
അബ്ദുവിന് ബൂലോക കവിതയുടെ വിവാഹമംഗളാശംസകള്‍...
21 അഭിപ്രായങ്ങൾ:
അബ്ദുവിനു്,
എല്ലാ മംഗളങ്ങളും നന്മകളും നേരുന്നു.!
എല്ലാ മംഗളങ്ങളും നേരുന്നു :)
sarva mangalam mashey
armaadikkan oru postkoodi...
press the ushar button
വിവാഹ മംഗളാശംസകള്‍ സുഹൃത്തേ...
:)
ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു
അബ്ദുവിന് വിവാഹാശംസകള്‍...!!!
അബ്ദുവിനും താഹിറക്കും വിവാഹ മംഗളാശംസകള്‍!!!
മംഗളാശംസകള്‍
മംഗളാശംസകള്‍....
ആശംസകള്‍.
അബ്ദുവിനും താഹിറക്കും വിവാഹ മംഗളാശംസകള്‍
എല്ലാ മംഗളങ്ങളും നന്മകളും നേരുന്നു.!
മംഗളാശംസകള്‍ നേരുന്നു
ആശംസകള്‍.
ആശംസകള്‍- അബ്ദു, താഹിറ!
മംഗളങ്ങള്‍ നേരുന്നു!
അബ്ദുവിനും കൂട്ടുകാരിക്കും എല്ലാ നന്മകളും ആശംസിക്കുന്നു...
Abduvinum, Thahirakkum,
Vivaahamangalaashamsakal.
Asmo Puthenchira.
അബ്ദുവിനും താഹിറക്കും വിവാഹ മംഗളാശംസകള്‍
അബ്ദുവും താഹിറയും ജീവിതത്തിന്റെ സുന്ദരമായ ഇടങ്ങള്‍ കണ്ടെത്തട്ടെ.:)ആശംസകള്‍..
ഒരു സുന്ദര സുരഭില ജീവിതം നേർന്നുകൊള്ളുന്നു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ