ഇരക്കു പിന്നില്‍ മറഞ്ഞിരുന്ന്
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.
ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.
ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.
കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.
ഉള്ള ശബ്ദങ്ങളൊക്കെയും
വലിച്ചെടുക്കും വ്യാഘ്രം;
ആഞ്ഞുചാടലിന്‍
വേഗം കൂട്ടാന്‍.
ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.
ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.
കുതിപ്പു കൂടിയാവണം
ഇരയേയും കടന്ന് നിലംകുത്തി
വീണു വ്യാഘ്രം;
തിരിഞ്ഞു
നോക്കിയതും,
ഇരയില്ല.
10 അഭിപ്രായങ്ങൾ:
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം..
Nannaayittundu!
ഇരയ്ക്കു മുകളില്‍
അര്‍ദ്ധനിമിഷത്തെ
വ്യാഘ്രപ്പന്തല്‍.
നല്ലൊരു ചിത്രം തരുന്നു ഈ വരികൾ.
കവിത നന്നായിരിക്കുന്നു.
ഒരുക്കൂട്ടി ചാടൽ, ശൂന്യതയെ ഏതോ നിഴലിനെ ഇരയായിക്കണ്ട്.. നന്നായിരിക്കുന്നു.
കവിത ആസ്വദിച്ചു.
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.
വരികള്‍ ഇരയുടെ കോറാച്ചിക്കിട്ട് വലിക്കുന്നുണ്ട്,ഒരു നല്ലകവിതവായിച്ച സന്തോഷം. ശബ്ദത്തിന്റെ കാടുണ്ടാക്കി
ചാടുമ്പോള്‍
ഇരയുടെ ഉള്ളിടിഞ്ഞ്
ഉള്ളിലേക്കു തന്നെ
വീഴണം.അഭിനന്ദനങള്‍ ...........................
നല്ല കവിത ..ഒരുപാടു ഇഷ്ടമായീ കേട്ടോ
നല്ല കവിത... ആശംസകള്‍...
nannayittundu
കടുകട്ടിയായ എഴുത്ത്....ഇഷ്ടപ്പെട്ടു...മികച്ച ശൈലി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ