11/8/10

പകുക്കല്‍

പൂക്കള്‍ക്കു
ചിറകു മുളയ്ക്കുമ്പോള്‍
ആദ്യകുടച്ചിലില്‍
തലേന്നേറ്റ മഞ്ഞുമണികള്‍
ഉതിര്‍ന്നു വീഴുന്നതും
നിനക്കു തന്നെയാകണേ..!

9 അഭിപ്രായങ്ങൾ:

T.A.Sasi പറഞ്ഞു...

പകുക്കല്‍

MyDreams പറഞ്ഞു...

പകുക്കല്‍ "" എനിക്ക് ആണോ
നല്ല കവിത

സോണ ജി പറഞ്ഞു...

മോഹം കൊള്ളാം !

ACB പറഞ്ഞു...

കൊള്ളാം...... ഇനിയും എഴുതുക....

Pranavam Ravikumar a.k.a. Kochuravi പറഞ്ഞു...

GooD!

SK JAYADEVAN KAVUMBAYI പറഞ്ഞു...

ആശംസകള്‍...skjayadevan.blogspot.com(കാല്‍നടക്കാരന്‍)

Echmukutty പറഞ്ഞു...

angane sambhaviykkatte.

jain പറഞ്ഞു...

aranu nee?
enikenganum ano?...

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

nannaayi