ശരീരത്തില്‍ നിന്നും
ഊരിവീണ
രക്തഞരമ്പുകള്‍
പുഴുക്കളെപ്പോലെ വളഞ്ഞ്
രണ്ടറ്റവും ചീഞ്ഞ്
നെഞ്ച് ചീഞ്ഞ്
പുളയ്ക്കുന്നു.
പ്രണയം ഉള്ളില്‍
കടന്നതാണ്.
ഊരിവീണ
രക്തഞരമ്പുകള്‍
പുഴുക്കളെപ്പോലെ വളഞ്ഞ്
രണ്ടറ്റവും ചീഞ്ഞ്
നെഞ്ച് ചീഞ്ഞ്
പുളയ്ക്കുന്നു.
പ്രണയം ഉള്ളില്‍
കടന്നതാണ്.
11 അഭിപ്രായങ്ങൾ:
പ്രണയമായതുകൊണ്ട് ഒന്നും പറഞ്ഞുകൂടാ... :)
പുറത്തു നിറുത്തിയതാണ് ഉറങ്ങും വരെ...
ഉണര്‍ന്നു നോക്കിയപ്പോ ഉള്ളിലുണ്ട്!
ശ്ശോ .. ഈ പ്രണയമേ...!
പ്രണയം ആയതു കൊണ്ട് പറഞ്ഞതാ. :)
പ്രണയം ഉള്ളില്‍
കടന്നതാണ്.
തീര്‍ച്ച.
അസ്ഥിയില്‍ പിടിച്ചു...
പ്രണയം ഇങ്ങനെയുമോ? രക്തം ചീഞ്ഞ്, നെഞ്ചു ചീഞ്ഞ്, എന്നൊക്കെ പറയുമ്പോള്‍ ... പ്രണയമാകാന്‍ വഴിയില്ല ചങ്ങാതീ,
പിന്നെ മായം ചേര്‍ക്കലിന്റെ കാലമാണു, പ്രണയം മറ്റെന്തിനോടെങ്കിലും കലര്‍ന്നതുമാകാം.
സ്മിതാജി പറഞ്ഞ പോലെ പ്രണയത്തിനു ഇങ്ങനെയും മുഖമുണ്ടോ?
കവിത നന്നായി!
എന്റമ്മേ പ്രണയം കടന്നാല്‍
ഇങ്ങനെയും സംഭവിക്കുമോ
ഭയങ്കരം!!!!!
പ്രണയം ഇങ്ങനെയും
നന്നായി മാഷേ
ഞരമ്പുകള്‍ എന്നു പോരേ എന്നൊരു തോന്നല്‍
:)
വിഷ്ണുമാഷ്,പകല്‍കിനാവന്‍ ,
പുതു കവിത ,വഷളന്‍ ജേക്കെ,സ്മിത,രവികുമാര്‍ ,
ഗീത,അനീഷ്,വിനോദ് നന്ദി.
അനീഷ് പറഞ്ഞത് ശരിയാണ്.
എഴുതുന്ന സമയത്ത് സംശയമുണ്ടായിരുന്നു.
ശശി.
കൊള്ളാം പ്രണയത്തിന്റെ വേറൊരു മുഖം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ