20/2/10

നിറംമാറ്റം

സകലതും
ശാന്തമെന്ന് തോന്നുമ്പോൾ

എല്ലാം
നോർമലെന്ന് വിശ്വസിയ്ക്കുമ്പോൾ

ഒന്നും
തിരുത്താനില്ലെന്ന് ഭാവിയ്ക്കുമ്പോൾ

രക്തം
ചുവപ്പിനെയുപേക്ഷിച്ച്‌
അപരിചിതനിറങ്ങളിലേയ്ക്കൊഴുകും

കന്യക
ചുവന്നതെരുവിലേയ്ക്കെന്നപോലെ

3 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കളറുകളില്ലാത്ത നിറം മാറ്റം ..അല്ലേ?

T.S.NADEER പറഞ്ഞു...

good

നഗ്നന്‍ പറഞ്ഞു...

ബിലാത്തിപട്ടണം,
Nadeer
നന്ദി.