29/12/09

നാവാമുകുന്ദാ

മയ്യഴിയിലെത്തുമ്പോള്‍ മുകുന്ദനെ ഓര്‍മ്മവരും
ടാക്സില്ലല്ലൊ
മൂക്കറ്റം കുടിക്കും
മുടിഞ്ഞ് പോകുവോളം ഛര്‍ദ്ദിക്കും

നേരം വെളുക്കുമ്പോള്‍ കാണാം
നടുക്കടലില്‍
തുമ്പികള്‍ പാറിനടക്കുന്നത്

11 അഭിപ്രായങ്ങൾ:

പാമരന്‍ പറഞ്ഞു...

!

മനോഹര്‍ മാണിക്കത്ത് പറഞ്ഞു...

നാവാമുകുന്ദാ എന്ന തലക്കെട്ട് കണ്ടപ്പോള്‍
ആദ്യം ഓരമ്മ വന്നത് തിരുനാവായയാണ്
എന്നാല്‍ കവിത വായിച്ചപ്പോള്‍
അത് മറ്റൊരു ഓര്‍മ്മപ്പെടുത്തലായി....

എം പി.ഹാഷിം പറഞ്ഞു...

good

അജ്ഞാതന്‍ പറഞ്ഞു...

Trash... :(

Kaippally പറഞ്ഞു...

ചളം

ശാന്തൻ പറഞ്ഞു...

തനിക്ക്‌ കവിത എന്ന പേരിലുള്ള ഈ ഏറ്പ്പാട്‌ ഇനിയെങ്കിലും നിർത്തിക്കൂടെ..?

അശാന്തന് പറഞ്ഞു...

ഞ്ഞാനും അത് തന്നെ പരയുന്നു....നിര്‍ത്തിക്കുടെ ഈ ഏര്‍പ്പാട്

K G Suraj പറഞ്ഞു...

kalakkan...

lakshman kochukottaram പറഞ്ഞു...

athinn unni naayaarr marich poyille...mayyazhi puzhaude theerangale ormippikkunnu, vedanippikkunnu.............pakshe kaambillaatha kavithaye enikk prolsahippikkan thonnunnilla ente chagayi

അജ്ഞാതന്‍ പറഞ്ഞു...

santhosham saghaave...

അജ്ഞാതന്‍ പറഞ്ഞു...

kavitha ennu paranjaan ippol nazeer kadikkaadum kokkassum aanu....chavar....