11/11/09

untitled

നിന്റെ മലകളില്‍,ഉലകളില്‍
ഉരുകി
എന്റെ നെഞ്ചിലേയ്ക്ക് പെയ്യുന്നു

ഒഴുകിപ്പരന്ന്‍
ആഴങ്ങളില്‍ അലഞ്ഞ്

പിന്നെയും
വിങ്ങി
ആവിയായി

നിന്റെ മലകളില്‍,ഉലകളില്‍
ഉരുകി
എന്റെ നെഞ്ചിലേയ്ക്ക് പെയ്യുന്നു

5 അഭിപ്രായങ്ങൾ:

Melethil പറഞ്ഞു...

ഹ ഹ ഹ, കവിതേ
ധ്വനിപ്പിച്ചു
ധ്വനിപ്പിച്ചു
നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും!

Calvin H പറഞ്ഞു...

ഹ! ഇവിടെ എത്തിയോ..
മഴയേയും പുഴയേയും പ്രണയവുമായി ബന്ധപ്പെടുത്തുന്ന കവിതകൾ പഴഞ്ചനാണെന്ന് പറഞ്ഞ ഗുപ്തനെ ഓടിച്ചിട്ട് തല്ലണം... ;)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

പാവം ഗുപതന്‍.. പാവം കവിത!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

മലകളും,ഉലകളും ഉരുക്കിയാ‍വിയാക്കി
നെഞ്ചിലേക്ക് പെയ്യിക്കാൻ .....
അരയും തലയുമ്മുറുക്കി വരുന്നു ഞാൻ..