11/10/09

പറഞ്ഞില്ലെന്നു വേണ്ട /രാധാകൃഷ്ണന്‍ എടച്ചേരി

എടോ
തന്തേ
ഇനി
തന്നെ
പേടിയില്ല
അടങ്ങി
ഒതുങ്ങി
നിന്നില്ലെങ്കില്‍
പണ്ട്
തുടനുള്ളിയ
നഖം
ഞാന്‍
പിഴുതെടുക്കും
വിരട്ടി
നിര്‍ത്തിയ
കൊമ്പന്‍ മീശ
മുറിച്ചുമാറ്റും
ചന്തി
പൊട്ടിച്ച
വലംകൈ
തല്ലിയൊടിക്കും

ഇത്രയുംകാലം
ഒന്നുംമിണ്ടാതിരുന്നത്
സ്വന്തംകാലില്‍
നില്‍ക്കട്ടെയെന്നു
കരുതിയാണ്.

7 അഭിപ്രായങ്ങൾ:

neeraja [Raghunath.O] പറഞ്ഞു...

ഇത്രയുംകാലം
ഒന്നുംമിണ്ടാതിരുന്നത്
സ്വന്തംകാലില്‍
നില്‍ക്കട്ടെയെന്നു
കരുതിയാണ്.

nice

shine അഥവാ കുട്ടേട്ടൻ പറഞ്ഞു...

ഇത്രയുംകാലം
ഒന്നുംമിണ്ടാതിരുന്നത്
സ്വന്തംകാലില്‍
നില്‍ക്കട്ടെയെന്നു
കരുതിയാണ്.

Good! :-)

സേതുലക്ഷ്മി പറഞ്ഞു...

അധികം വന്നവന്‍. (ഇത്തരം മക്കളെ എന്റെ നാട്ടില്‍ വിളിക്കുന്നതിങ്ങനെയാണ്)

നഗ്നന്‍ പറഞ്ഞു...

ഓ....മകൻ

Unni Sreedalam പറഞ്ഞു...

beat and kill your poetic father...
and be a man...

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

nannakunnu. santhosham

Midhin Mohan പറഞ്ഞു...

തന്തെ തല്ലി, തന്തെ തല്ലി,നാളെ
തന്തെ തല്ലുന്ന മക്കളുടെ തന്തയാകുന്നു, ചിലര്‍...........