ജോനവന് എല്ലാ ആശ്ചര്യ ചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു. മരണം മുന്‍പേ അറിഞ്ഞവന്....... മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ ..... നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു.... കനത്ത ദുഖത്തോടെ.....
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ജോനവന്റെ ജോലി ചെയ്തിരുന്ന കമ്പനി ഇക്കാര്യങ്ങളില്‍ വളരെ സജീവം.ഇപ്പോള്‍ ഇന്ത്യന്‍ എംബസി യുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുന്നു.മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍. Mob: +965 65861606
പോലീസ് നടപടിക്രമങ്ങള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ ..ശേഷം സബാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.മരണ സര്‍ട്ടിഫിക്കറ്റ്,എംബസി സംബന്ധമായ കടലാസ് പണികള്‍ ഇവ നടക്കുന്നു.നാളേക്ക് ഇവ ശരിയാകും എന്ന് കരുതുന്നു ..ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...
ഒന്ന് പരിചയപ്പെടാതെ, ഒരു ചിരി പോലുംസമ്മാനിക്കാതെ, നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ? എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ... എന്തു പറയണമെന്നറിയുന്നില്ല... വീതിയുള്ള നിന്റെ നെറ്റിയില്‍ ഒരു സ്നേഹ ചുംബനം!
സ്നേഹിതാ നിന്റെ ബ്ലോഗിനെപറ്റി അറിഞ്ഞപോള്‍ താമസിച്ചുപോയ്...ഒരു നല്ല പ്രതിഭയുടെ വിടവാങ്ങല്‍ ...സമയമാം രഥത്തില്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യന്നു നീ ...ജോര്‍ജ് കുവൈറ്റ്
ജോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇന്റെര്ണല് മിനിസ്ട്രി യുടെ സ്റ്റാമ്പ് ചെയ്ത കോപ്പി തുടര്‍ നടപടികള്‍ക്കായി എംബസ്സിക്ക് നല്കി. നാളെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം മാത്രമേ സബാ ആശു പത്രിയിലേക്ക് മൃതദേഹം മാറ്റു.അവസാന വിവരങ്ങള്‍ ഇങ്ങനെ.
മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല..... ആദരാഞ്ജലികള്‍...
66 അഭിപ്രായങ്ങൾ:
വിശ്വസിക്കാൻ പറ്റണില്ല.നമ്മെ വിട്ടു പോയി എന്ന് ഒട്ടും വിശ്വസിക്കാൻ പറ്റണില്ല.
കനത്ത ദുഃഖത്തോടെയും ആദരവോടെയും ഒരു കൂട്ടുകാരന്
ജോനവന് എല്ലാ ആശ്ചര്യ ചിഹ്നങ്ങളും വെടിഞ്ഞു പൂര്‍ണവിരാമം സ്വീകരിച്ചു.
മരണം മുന്‍പേ അറിഞ്ഞവന്.......
മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍ .....
നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ആലോചനകള്‍ നടക്കുന്നു....
കനത്ത ദുഖത്തോടെ.....
Aadaranjalikal...! Prarthanakal...!!!
മരണം മുന്നില്‍ കണ്ടിരുന്നോ കൂട്ടുകാരാ??
ഉമ്മ
ഇതൊരു വിട്ടുപോക്കല്ല, ഒരിയ്ക്കലുമല്ല.
അവനതിനാവില്ല, നമുക്കും.
ജ്യോനവന്... എഴുതപ്പെടാത്ത കവിതകളേയും പെറുക്കിയെടുത്ത് എന്തിനു നീ ഇത്രവേഗം......
നിനക്ക് എന്റെ കണ്ണീര് പൂക്കള്‍
നിത്യസുന്ദരമായ കവിതയിൽ അയാൾ നിദ്രകൊള്ളട്ടെ.
പൊട്ടക്കലത്തിലേയ്ക്ക് ഒരിറ്റുകണ്ണുനീർ.
ഉടഞ്ഞ് പോയ കലമേ , നിനക്ക് പൊട്ടിയ വാക്കുകള്‍ കൊണ്ട് ഒരോര്‍മ്മ
നമ്മളെ വിട്ടു ഇവിടെ പോകാന്‍
ഉമ്മ
ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
:(
:((
ആദരാഞ്ജലികള്‍...
:(
പറഞ്ഞുതീരാത്ത വാക്കേ
വിട
വിട....
:( :(
:(
കവിതയുടെ
പൊട്ടാക്കലം
തിരിച്ചെടുത്തല്ലോ
ദൈവമേ!
Adaranjalikal.
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍...............
ഇന്നു നീ നാളെ ഞങള്‍....
ആദരാഞ്ജലികള്‍..............
നഷ്ടമെന്നത് ഏറ്റവും ചെറിയ വാക്കാണ്... അതിലുമേറെ ആണ് നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്‍ക്ക് നിങ്ങളുടെ അഭാവം........
:(
ആദരാഞ്ജലികള്‍...
അദരാഞ്ജലികൾ....
ആദരാഞ്ജലികള്‍.
ആദരവ്... സ്നേഹം... പ്രാര്‍ഥന...
ആദരാഞ്ജലികള്‍
മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. ജോനവന്റെ ജോലി ചെയ്തിരുന്ന കമ്പനി ഇക്കാര്യങ്ങളില്‍ വളരെ സജീവം.ഇപ്പോള്‍ ഇന്ത്യന്‍ എംബസി യുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുന്നു.മൃതദേഹം ഇപ്പോള്‍ ഫര്‍വാനിയ ആശുപത്രിയില്‍.
Mob: +965 65861606
ആദരാഞ്ജലികള്‍, കവിതയിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രിയ സുഹൃത്തിന്. :(
ആദരാഞ്ജലികൾ..:(
ആദരാഞ്ജലികള്‍...
ആദരാഞ്ജലികള്‍ സുഹൃത്തേ ...
ഇത് ജ്യോനവന് തന്നെ പാടി റെക്കോര്‍ഡ് ചെയ്ത കവിതകള്‍ ആണോ????
http://jyonavan.podbean.com/author/jyonavan/
:( :( ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍, കവിതയിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രിയ സുഹൃത്തിന്.
:(
:(
പോലീസ് നടപടിക്രമങ്ങള്‍ക്കായി ഫര്‍വാനിയ ആശുപത്രിയില്‍ ..ശേഷം സബാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.മരണ സര്‍ട്ടിഫിക്കറ്റ്,എംബസി സംബന്ധമായ കടലാസ് പണികള്‍ ഇവ നടക്കുന്നു.നാളേക്ക് ഇവ ശരിയാകും എന്ന് കരുതുന്നു ..ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ...
:(
ജ്യ്യോനവന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികള്‍
ആദരാഞ്ജലികള്‍......
ഒന്ന് പരിചയപ്പെടാതെ,
ഒരു ചിരി പോലുംസമ്മാനിക്കാതെ,
നാം തമ്മില്‍ എങ്ങനെ ഇത്രയടുത്തൂ?
എന്റെ നെഞ്ചും പിടയ്ക്കുന്നല്ലോ...
എന്തു പറയണമെന്നറിയുന്നില്ല...
വീതിയുള്ള നിന്റെ നെറ്റിയില്‍
ഒരു സ്നേഹ ചുംബനം!
ഉമ്മ...
ബൂലോഗ വിഹായസ്സില്‍ അനശ്വരനായി കവിതയിലൂടെ ജ്യോനവാ എന്നും സാന്നിധ്യമറിയിക്കും..
അശ്രുപൂക്കള്‍ നേര്‍ന്നുകൊണ്ട്..
നിനക്കു മറവിയില്ല,മരണവുമില്ല.
കാണാം,ചങ്ങാതീ.
ആദരാഞ്ജലികള്‍
വീണ്ടും കാണാം !
ഞങ്ങളെല്ലാം താങ്കളെ കാണാന്‍
തീര്‍ച്ചയായും അവിടെ വരും.
അതുവരെ ഓര്‍ക്കാനുള്ള വരികള്‍
നല്‍കിയതിനു നന്ദി.
തല്ക്കാലം വിട.
ബൈ !!!
ആദരാഞ്ജലികള്‍
നിന്റെ കൂടെ എന്നെങ്കിലും ഒന്നിരിക്കണമെന്ന്..
ബന്ധുക്കള്‍ക്ക് ഇത് താങ്ങാനുള്ള ശക്തിയുണ്ടാവട്ടെ.
ആദരാഞ്ജലികള്‍ ...
ഒരു വാക്ക് മാത്രം
‘ആദരാഞ്ജലികള്‍‘
‘ആദരാഞ്ജലികള്‍‘
അന്ത്യാഞ്ജലികള്‍ ...
http://varthapradakshinam.blogspot.com/2009/10/blog-post_04.html
സ്മരണാഞ്ജലി...
നിത്യശാന്തി നേരുന്നു.
‘ആദരാഞ്ജലികള്‍‘
പ്രിയപ്പെട്ടവനേ വിട! http://vazhakodan.blogspot.com/2009/10/blog-post.html
സ്നേഹിതാ നിന്റെ ബ്ലോഗിനെപറ്റി അറിഞ്ഞപോള്‍ താമസിച്ചുപോയ്...ഒരു നല്ല പ്രതിഭയുടെ വിടവാങ്ങല്‍ ...സമയമാം രഥത്തില്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യന്നു നീ ...ജോര്‍ജ് കുവൈറ്റ്
നിത്യശാന്തി നേർന്നുകൊണ്ട്.......
പുരുഷന് ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!
നിത്യശാന്തി നേരുന്നു
ജോനവന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ഇന്റെര്ണല് മിനിസ്ട്രി യുടെ സ്റ്റാമ്പ് ചെയ്ത കോപ്പി തുടര്‍ നടപടികള്‍ക്കായി എംബസ്സിക്ക് നല്കി. നാളെ പോസ്റ്റ്മോര്‍ട്ടം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം മാത്രമേ സബാ ആശു പത്രിയിലേക്ക് മൃതദേഹം മാറ്റു.അവസാന വിവരങ്ങള്‍ ഇങ്ങനെ.
മരണത്തെ രംഗബോധമില്ലാത്ത കോമാളി എന്നു വിളിക്കുന്നതു എന്തു ശെരിയാണു......നമ്മുടെ പ്രാര്‍ധനകള്‍ക്കും സ്നേഹത്തിനും പിടിതരാതെ...മൌനത്തിന്റെ ലോകത്തേക്കു യാത്രയായി എന്നു വിസ്വസിക്കാന്‍ കഴിയുന്നില്ല.....
ആദരാഞ്ജലികള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ