24/8/09

അച്ഛന്റെ പാട്ട്‌ - Father's Melancholy - A MELANCOLIA DE PAPAI - Melancolía del Padre - كآبة الأب

ബിനുവിന്റെ കവിത "അച്ഛന്റെ പാട്ട്‌" ഇംഗ്ലീഷ്‌ പോർച്ചുഗീസ്‌, അറബിക്ക്‌, സ്പാനിഷ്‌ ഭാഷകളിലേക്ക്‌ പരിഭാഷപ്പെട്ടപ്പോൾ ..ജർമ്മൻ ഭാഷയിലേക്കുള്ള പരിഭാഷ Increment Language Solutions-ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു..



















അച്ഛന്റെ പാട്ട്‌ (ബിനു എം ദേവസ്യ)

മനക്ക്ലേശമാണുണ്ണീയച്ഛന്നു,
കടമെടുത്തതേറെയുണ്ട്‌..

കൊടുപ്പതിനോ,
ഇല്ല ചില്ലിക്കാശുപോലും..

പകലന്തി പണിയെടുത്താലതു
നിന്നെ നോക്കുവാനുള്ളതുള്ളൂ

സഖീ, നീ ക്ഷമിക്ക..

ദേഹി മന ദു:ഖമേതുമൊന്നായ്‌
സർവ്വം സഹിക്കും നിൻ കൃപ,
സാന്ത്വനം എനിക്കെന്നും..

ചുറ്റിനും കൂരിരുൾ മാത്രം
വെളിച്ചമതു നിന്നിൽ മാത്രമുണ്ണീ..

-------------------------------------------------------------------



Father's Melancholy
(The English Translation)

Oh my son,
I am in blues
of the dues and debts,..

All I earn, day in and day out,
just to meet the ends,
to keep you alive,

Oh dear, forgive me..
For you struggle in all the pains,
of the body and of all chains
that derail your dreams..

Oh Dear, I owe to you,
For I live on your words,
In this Dark Dark world,
You are the mere light I have,
For my eyes dim with tears...

(The English Translation of the poem by Babu Ramachandran & Padma K.P)

------------------------------------------------------------------

A MELANCOLIA DE PAPAI (Father’s Melancholy)(The Portuguese Translation)

OH MEU FILHO,ESTOU TRISTE E COM TERRIVEIS DÍVIDAS .
TUDO QUE RECEBO,DIA A DIA,SIMPLESMENTE PARA ACHAR A SOLUÇAO
E MANTÊ-LO VIVO.OH QUERIDO,ME PERDÕE.
PELA SUA LUTA CONTRA TODAS AS DORES DO SEU CORPO E SUAS ALGEMAS QUE DESMANCHAM
SEUS SONHOS.
QUERO EU DEVO ISTO A VOCÊ.
PORQUE VIVO NAS SUAA PALAVRAS E NESTE NEGRO,NEGRO MUNDO.
VOCÊ É A LUZ QUE TENHO PARA MEUS OLHOS QUE SE OFUSCAM COM LÁGRIMAS.

(The Portuguese Translation of the poem by Brazilian Painter Luna Maria Freirsanches)

-----------------------------------------------------------

(The Arabic Translation of the poem)

كآبة الأب


أوه ابني,

أنا حزين

بالمستحقات و الديون

كلما أكسب ليلا و نهارا

فقط لسد الديون

لحفظ حياتك

أوه عزيزي, اسمح لي

لأنك تعاني من آلام

البدن و جميع القيود

التى تعرقل تحقيق أحلامك

أوه عزيزي, أنا مدين لك

بأني أعيش على أقوالك

في هذا العالم الأسود الأسود

أنت الضوء الوحيد لدي

لأن الدموع غمضت عيوني.

(The Arabic Translation of the poem by Hamid Amigo. Special thanks to Aswathy P Senan)

-----------------------------------------------------------------


Melancolía del Padre ((The Spanish Translation of the poem )

Oh mi hijo,

Estoy triste por las cotizaciones y deudas

Todo lo que gano, todos los días

Sólo para pagar las deudas

Para mantenerte vivo

Oh mi cariño, perdóname….

Es que sufres de los dolores

Del cuerpo, y de todas las cadenas

Que desbaratan tus sueños

Oh mi cariño, te debo

Porque vivo de acuerdo a tus palabras

En este mundo de Oscuridad

Tú eres la única luz que tengo

Para mis ojos nublados por las lágrimas.

(The Spanish Translation of the poem by Hamid Amigo. Special thanks to Aswathy P Senan)

--------------------------------------------------------------
ബിനു എം ദേവസ്യ

1991-ൽ വയനാട്ടിലെ സുരഭിക്കവലയിൽ ജനിച്ചു. എല്ലു നുറുക്കുന്ന വേദനകളേയും പ്രതികൂല ജീവിത സാഹചര്യങ്ങളേയും എഴുത്തിന്റെ വഴികളിലൂടെ അതിജീവിച്ചു. സ്വാഭാവികമായ ചെറു ചലനങ്ങൾ പോലും
തന്റെ ശരീരം വേദനിപ്പിക്കുമെന്ന തിരിച്ചറിവിലും തുടർസാക്ഷരതാപദ്ധതിയുടെ ഭാഗമായ നാല് ഏഴ് ക്ലാസ്സുകളിലെ തുല്യതാപരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി. നിലവിൽ പത്താം തരം തുല്യതാ പരീക്ഷക്കായുള്ള തയ്യാറെടുപ്പിനൊപ്പം ഇലട്രോണികസ് പഠനവും ചികിത്സയുമായി മാനന്തവാടിയിലെ കാരുണ്യ നിവാസിൽ താമസിച്ചു പഠിക്കുന്നു.

കഠിനാധ്വാനം, ആത്മവിശ്വാസം, ആതമസർപ്പണം, അതിരുകളില്ലാത്ത സൗഹൃദങ്ങൾ ഇവയാണ് ബിനുവിന്റെ കരുത്ത്. വിവരസാങ്കേതികവിദ്യയുടെ സവിശേഷതകളിലൊന്നായ സാമൂഹ്യ ശൃംഘലകളിലൂടെ ബിനുവിനെയറിഞ്ഞ നൂറുകണക്കിനു സുഹൃത്തുക്കൾ വിവിധ നിലകളിൽ പങ്കാളിത്തം കൊണ്ടു സമൃദ്ധമാക്കിയ ബിനുവിന്റെ ആദ്യ കവിതാസമാഹാരമാണ് 'സ്വപ്നങ്ങളിലേക്കുള്ള വഴികൾ'(അച്ചടിയിൽ). ബിനുവിന് 'ഇ-ലോകവുമായി'(e world) യാതൊരു ബന്ധവുമില്ല.

വിലാസം:

ബിനു എം ദേവസ്യ
c/o എം ഡി സെബാസ്റ്റ്യന്‍
മുല്ലയില്‍ ഹൗസ്‌
സുരഭിക്കവല
മുള്ളന്‍കൊല്ലി തപാല്‍
പുല്‍പ്പള്ളി
വയനാട്‌
പിന്‍ കോഡ്‌ : 673579
ഫോണ്‍: + 91 98465 86810
aksharamonline@gmail.com
dj78smailbox@gmail.com

വിശദാംശങ്ങൾ ചുവടെ..

www.binusdream.blogspot.com

www.binuvinte-kavithakal.blogspot.com

9 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

How many languages are there in the world? How about 5 billion! Each of us talks, listens, and thinks in his/her own special language that has been shaped by our culture, experiences, profession, personality, mores and attitudes
but here is Binu....... though a lil physically challenged...... getting into de minds of many.....


Thought is the blossom; language the bud; action the fruit behind it”
words really really fail..... ven it cums to thank de translators behind this........!!
hats off to u guys....!!

മാണിക്യം പറഞ്ഞു...

ലളിതമായിട്ടെഴുതിയകവിത
ഒരു കുരുന്നു മനസ്സിന്റെ നോവ്
വാക്കുകളില്‍ കൂടി പടരുന്നു

ബിനുവിന് എല്ലാ നന്മയും നേരുന്നു

ഋഷി പറഞ്ഞു...

മനോഹരം! അനുഭവതീക്ഷ്ണമായ വാക്കുകള്‍, ബിനുവിന് അഭിനന്ദനങ്ങള്‍...

mini//മിനി പറഞ്ഞു...

പറയാന്‍ വാക്കുകള്‍ ഇല്ലാത്ത അവസ്ഥയാണ്. വേദനകള്‍ പങ്കുവെക്കുന്നു.

Sreejith പറഞ്ഞു...

ബിനുവിന് അഭിനന്ദനങ്ങള്‍...

ശംഖു പുഷ്പം പറഞ്ഞു...

ബിനു..അഭിനന്ദനങ്ങള്‍...
Way to Go Binu!!!!
And all the wishes to all who worked behind it..

Sureshkumar Punjhayil പറഞ്ഞു...

Prarthanakal Binu...!!! Orayiram prarthanakal...!

Echmukutty പറഞ്ഞു...

അഭിനന്ദനങ്ങൾ, ബിനു.
ചന്ദ്രനിലേക്ക് പോകുമ്പോഴും തൊട്ടപ്പുറത്തിരിക്കുന്നവന്റെ മനസ്സിലേക്ക് പോകാൻ പറ്റാത്തവരാണ് ഭൂരിഭാഗവും.
ബിനുവിന്റെ മാനസികലോകം വളരെ വലുതാണെന്നറിഞ്ഞ്
സന്തോഷിക്കുന്നു.
പോരാട്ടം തുടരുക.
നന്മകൾ മാത്രമുണ്ടാകട്ടെ.

Unknown പറഞ്ഞു...

ബിനുവിന് അഭിനന്ദനങ്ങള്‍...