11/7/09

പിറന്നാള്‍ /രാധാമണി അയിങ്കലത്ത്

അമ്മ പിന്നെയും
പാലൂട്ടും നാള്‍...

അമ്മയില്ലാത്ത കുട്ടിക്ക്
പിറന്നാളില്ല...

2 അഭിപ്രായങ്ങൾ:

ലേഖാവിജയ് പറഞ്ഞു...

വായിച്ച് ഉള്ള് പിടഞ്ഞുപോയി.

വിഷ്ണു പ്രസാദ് പറഞ്ഞു...

അമ്മയും കുഞ്ഞും ഒന്നിച്ചാണ് പിറക്കുന്നത്.കുഞ്ഞിന്റെ പിറന്നാള്‍ എന്നാല്‍ അമ്മയായതിന്റെ പിറന്നാള്‍ കൂടിയാണ്.പിറന്നാളിന് മറ്റൊരവകാശി കൂടിയുണ്ടെന്ന് ഇതു വായിച്ചപ്പോള്‍ മാത്രമാണ് എനിക്ക് ബോധം കിട്ടിയത്.അമ്മയില്ലാതാകുക എന്നത് പിറന്നാളിനെ എത്ര വേദനാഭരിതമാക്കുന്നു...