!doctype>
പേജുകള്‍
പൂമുഖം
കവികള്‍
വായനാസമൂഹം
ബ്ലോഗ് കവിതകള്‍
കാവ്യയൌവ്വനം
വിവര്‍ത്തനം
കവിതത്തോട്ടം
തെരഞ്ഞെടുത്ത കവിതകള്‍
English Section
കവിതക്കളരി
ഓണപ്പതിപ്പ്
10/1/09
നീറ്റല്‍
എന്തെങ്കിലും തരണേയെന്ന്
വാതില്‍ക്കലാരോ തേങ്ങിയപ്പോള്‍,
നോട്ടമേറ്റത്
ജീവിതംകലങ്ങിയ കണ്ണുകളിലായിരുന്നില്ല;
അവളുടെ നെഞ്ചിലെ
ഒറ്റക്കണ്ണന്‍ മാന്‍പേടകളിലായിരുന്നു.
അന്നെന്റെ
നെറ്റിമുറിച്ച നാണയത്തുട്ട്
നെഞ്ചിലിന്നുമുരുളുകയാണ്....
4 അഭിപ്രായങ്ങൾ:
പൊട്ട സ്ലേറ്റ്
പറഞ്ഞു...
നന്നായി.
2009, ജനുവരി 12 12:46 PM
നഗ്നന്‍
പറഞ്ഞു...
പൊട്ട സ്ലേറ്റ്,
നന്ദി.
2009, ജനുവരി 12 4:16 PM
രാമചന്ദ്രൻ വെട്ടിക്കാട്ട്
പറഞ്ഞു...
ഇഷ്ടപ്പെട്ടു.
2009, ജനുവരി 13 8:19 PM
ദിനേശന്‍ വരിക്കോളി
പറഞ്ഞു...
നല്ലവായനാനുഭവം....
2009, ജനുവരി 22 11:27 AM
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
4 അഭിപ്രായങ്ങൾ:
നന്നായി.
പൊട്ട സ്ലേറ്റ്,
നന്ദി.
ഇഷ്ടപ്പെട്ടു.
നല്ലവായനാനുഭവം....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ