വ്യാഴം, ഡിസംബര്‍ 26, 2024

1/1/08

എളുപ്പവഴികള്‍‌

ഞാന്‍,
എന്റെ,
എനിക്ക്...

നീയില്ല,
നിനക്കില്ല,
നിന്റേതില്ല...

സമാധാനത്തോടെ ജീവിക്കുക എന്നത്
എത്ര എളുപ്പമായ കാര്യമാണ്,
എന്റെ കവിത പോലും
പഠിച്ചു കഴിഞ്ഞത്!!!

2 അഭിപ്രായങ്ങൾ:

വേണു venu പറഞ്ഞു...

ഇടങ്ങളേ,
പക്ഷേ എന്‍റെ നിഴലുണ്ടല്ലോ.?
ഇഷ്ടപ്പെട്ടു.

ടി.പി.വിനോദ് പറഞ്ഞു...

കവിത സമാധാനത്തിനു പഠിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക..നോക്കിയെഴുതിയാല്‍ പോലും ജയിച്ചുകിട്ടാത്ത പരീക്ഷയായി അതു തന്നെ മാറും..:)