30/10/07

അഹങ്കാരം പാടില്ല

അഹങ്കാരം പാടില്ല
അഹങ്കാരം കരയും
ചിണുങ്ങും
പിച്ചും
മാന്തും
കടിക്കും
പക്ഷേ പാടില്ല.
അഹങ്കാരം പാടില്ല

10 അഭിപ്രായങ്ങൾ:

Manu പറഞ്ഞു...

അഹങ്കാരം കടിക്കും :)

പൊന്നമ്പലം പറഞ്ഞു...

കടുപ്പം!

നിഷ്ക്കളങ്കന്‍ പറഞ്ഞു...

ആരു പ‌റഞ്ഞു? ഐഡിയ സ്റ്റാ‌ര്‍സിംഗ‌ര്‍ കണ്ടിട്ടുണ്ടോ? അവിടെ അഹങ്കാരങ്ങ‌ള്‍ കയ്യും കാലും ഇള‌ക്കി പാടാന്‍ ശ്രമിയ്ക്കുന്നത് കാണാം. ഇല്ലേല്‍ എന്നോടൊന്ന് പാടാന്‍ പ‌റ. അതു ഒരു അഹങ്കാരം പാടുന്നതാവും. ഹും!

കുഞ്ഞന്‍ പറഞ്ഞു...

അഹങ്കാരത്തിന് കണ്ണില്ലാ..!

ഫസല്‍ പറഞ്ഞു...

നല്ല കവിത
എന്നു കരുതി അഹങ്കരിക്കരുത് ട്ടോ

വാല്‍മീകി പറഞ്ഞു...

അഹങ്കാരം കവിതയും എഴുതും.

അനംഗാരി പറഞ്ഞു...

അഹങ്കാരത്തിനു കയ്യും കാലും വെച്ചവര്‍ക്കിത് ഒരു താക്കിതാണ്.

ബാജി ഓടംവേലി പറഞ്ഞു...

അഹങ്കാരം കവിതയിലും
അഹങ്കാരം അടിമേടിക്കും.

വല്യമ്മായി പറഞ്ഞു...

അഹങ്കാരം പാടില്ല,പക്ഷെ അലറും,അട്ടഹസിക്കും

ഏ.ആര്‍. നജീം പറഞ്ഞു...

ഏയ്.. അഹങ്കാരം അത്ര വലിയ പാടൊന്നുമില്ലെന്നേ എളുപ്പമാ...അഹങ്കാരമില്ലാതിരിക്കുകയാ പാട്
:)
നല്ല ആശയം സിമി...