6/6/07

കൊക്കരണി

ഒരു രാത്രി
വഴി തെറ്റിയ ഉറക്കത്തെ
അലയാനയച്ച്
കളഞ്ഞ് പോയ സ്വപ്നങ്ങളെ
കന്ടെടുക്കാനാകാതെ॥

ഒരു പകലിന്റെ നീളമുന്ട്
ഓര്‍ ത്തിരിക്കാനും
വിലപിക്കാനും
ദുഖിക്കാനും

പിന്നെയും നാണം കെട്ട
അതിഥിയെപ്പോള്‍
ഉറക്കം കെടുത്താനെത്തും മറ്റൊരു രാത്രി ..

3 അഭിപ്രായങ്ങൾ:

ഭൂ ത ന്‍ പറഞ്ഞു...

വളരെ നാളുകള്‍ ക്ക് ശേഷം വീന്ടും നൈറ്റ് ഷിഫ്റ്റ്, അതിന്റെ അമര്‍ ഷം

vishak sankar പറഞ്ഞു...

ഭൂതന്‍,
എത്രയും പെട്ടന്ന് ഒന്ന് എഡിറ്റ് ചെയ്യണം.
അതീന്റെ കുറവു കൊണ്ട് ഒരു നല്ല കവിത സംവദിക്കാതെ പോകരുതെന്ന ആഗ്രഹം കൊണ്ടാണ്.

G.manu പറഞ്ഞു...

:)